ആനന്ദം പരമാനന്ദം !

യൗവനത്തിന്റെ ആഘോഷങ്ങളുടെ നറുപൂത്തിരി വിരിയിക്കുന്ന ഒരു സിനിമയാണ് ആനന്ദം. വര്‍ത്തമാനകാല യുവത്വത്തിന്റെ ചടുലതയും പ്രസരിപ്പും ഊര്‍ജ്ജവും ആശയക്കുഴപ്പങ്ങളും ഒരു മറയുമില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍ ഗണേഷ്‌ രാജ്. പല തരം വര്‍ണങ്ങള്‍ വാരി വിതറിയ ഒരു ക്യാന്‍വാസ്… Read more “ആനന്ദം പരമാനന്ദം !”