ആനന്ദം പരമാനന്ദം !

Anandam malayalam movie poster Vineeth Sreenivasan

യൗവനത്തിന്റെ ആഘോഷങ്ങളുടെ നറുപൂത്തിരി വിരിയിക്കുന്ന ഒരു സിനിമയാണ് ആനന്ദം. വര്‍ത്തമാനകാല യുവത്വത്തിന്റെ ചടുലതയും പ്രസരിപ്പും ഊര്‍ജ്ജവും ആശയക്കുഴപ്പങ്ങളും ഒരു മറയുമില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍ ഗണേഷ്‌ രാജ്. പല തരം വര്‍ണങ്ങള്‍ വാരി വിതറിയ ഒരു ക്യാന്‍വാസ് ആണ് ആനന്ദം. എന്റര്‍ടെയിന്മെന്റ്റ് പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകര്‍ നിറ മനസ്സോടെ തിയേറ്റര്‍ വിടുമെന്ന് തീര്‍ച്ച!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s