പൊങ്ങാനന്ദം!

  സ്വന്തം പറമ്പിലെ മുഴുമൂപ്പെത്തിയ നാളികേരങ്ങള്‍ പൊതിച്ച്‌, അതിലെ പൊങ്ങ് ചുരണ്ടി വീട്ടുകാര്‍ക്കൊപ്പം പങ്കിട്ടു കഴിക്കുന്ന ആനന്ദം ഏതെങ്കിലും ഫുഡ്‌ കോര്‍ട്ട് ലെ ബര്‍ഗര്‍നോ പീറ്റ്സക്കോ തരാന്‍ പറ്റുമോ? Advertisements

ആനന്ദം പരമാനന്ദം !

യൗവനത്തിന്റെ ആഘോഷങ്ങളുടെ നറുപൂത്തിരി വിരിയിക്കുന്ന ഒരു സിനിമയാണ് ആനന്ദം. വര്‍ത്തമാനകാല യുവത്വത്തിന്റെ ചടുലതയും പ്രസരിപ്പും ഊര്‍ജ്ജവും ആശയക്കുഴപ്പങ്ങളും ഒരു മറയുമില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍ ഗണേഷ്‌ രാജ്. പല തരം വര്‍ണങ്ങള്‍ വാരി വിതറിയ ഒരു ക്യാന്‍വാസ്… Read more “ആനന്ദം പരമാനന്ദം !”

മത്തായിയുടെ സുവിശേഷം

“ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവനു എന്ത് പ്രയോജനം??മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്ത് കൊടുക്കും??”