പെണ്‍കുട്ടിയെ (ആണ്‍കുട്ടിയെയും) പഠിപ്പിക്കേണ്ടത്..

നമ്മുടെ പെണ്‍കുട്ടികളെ തന്റേടമുള്ള  സ്ത്രീകളാക്കി പാകപ്പെടുത്തുന്ന ഒരു സാമൂഹിക ചുറ്റുപാട് വരണം. രാത്രിയും ഇരുട്ടും എത്ര മേല്‍  ആണുങ്ങളുടെതാണോ അത്ര തന്നെ പെണ്ണുങ്ങളുടേതുമാണെന്ന് അവരെ പഠിപ്പിക്കണം. രാത്രിയിലെ, ഇരുളിലെ കാട്ടുമാക്കാന്‍-കോക്കാന്‍പൂച്ചപ്പേടികള്‍ കുത്തി വെക്കാതെ അവരെ അപകടങ്ങള്‍ക്കെതിരെ ജാഗരൂകരാക്കാന്‍… Read more “പെണ്‍കുട്ടിയെ (ആണ്‍കുട്ടിയെയും) പഠിപ്പിക്കേണ്ടത്..”