പൊങ്ങാനന്ദം!

  സ്വന്തം പറമ്പിലെ മുഴുമൂപ്പെത്തിയ നാളികേരങ്ങള്‍ പൊതിച്ച്‌, അതിലെ പൊങ്ങ് ചുരണ്ടി വീട്ടുകാര്‍ക്കൊപ്പം പങ്കിട്ടു കഴിക്കുന്ന ആനന്ദം ഏതെങ്കിലും ഫുഡ്‌ കോര്‍ട്ട് ലെ ബര്‍ഗര്‍നോ പീറ്റ്സക്കോ തരാന്‍ പറ്റുമോ? Advertisements