രാഗവിചാരങ്ങള്‍ – 1

ആഹ്ലാദപ്രദായിനി രീതിഗൌള  🙂 മനസ്സില്‍ ആഹ്ലാദാതിരേകത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന രാഗമാണ് രീതിഗൌള. അളവറ്റ ആര്‍ദ്രതയോടെ ഒരു കാമിനി തന്റെ പ്രാണപ്രിയന്റെ കാതില്‍ മന്ത്രിക്കുന്ന മധുരത്തേന്‍മൊഴികളായും, മറ്റു ചിലപ്പോള്‍, പിരിയാന്‍ നേരമായിട്ടും മധുവൂറും മുഹൂര്‍ത്തങ്ങള്‍ മതിയാകാതെ തെല്ലിട കൂടി… Read more “രാഗവിചാരങ്ങള്‍ – 1”